പിന്നെ ലോകസഭ തെരഞ്ഞെടുപ്പോടെയാണ് മദനി അരങ്ങില്‍ നിറഞ്ഞത് .രാത്രി എന്നും ഡെറ്റോള്‍ ഇട്ടു മുഖം കഴുകുന്ന ഹുസൈന്‍ മാഷെ മുന്നിലിരുത്തി, റബ്ബുല്‍ ആലമീനായ തമ്പുരാനേ ഈ വര്‍ഷം ലീഗിനെ പാഠം പഠിപ്പിക്കണേ എന്ന് സഖാവ് മദനി നീട്ടി ദുആ ഇരക്കുമ്പോള്‍ മൌലാന പിണറായി കലവറയില്ലാതെ ആമീന്‍ പറയുന്ന പടം ഇമെയില്‍ ഉപയോക്താക്കള്‍ക്ക് ഹോട്ട് ഐറ്റം ആയിരുന്നു. പുന്നപ്ര വയലാര്‍ സമര നായകന്‍ സാക്ഷാല്‍ വി എസിനു പോലും കൊടുക്കാത്ത ബഹുമാനാദരവുകള്‍ പാര്‍ടി സെക്രട്ടറി അധസ്ഥിത വര്‍ഗ സംഘ ശക്തിയുടെ മഹാനായ നായകന്‍ മദനി സാഹിബിനു കൊടുക്കുന്നത് കണ്ടപ്പോള്‍ മുന്നിലിരുന്നവര്‍ വിസിലടിച്ചു പ്രോത്സാഹിപ്പിച്ചു. പരിവാര സമേതം വന്ന മദനിക്ക് മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്ന പിണറായി ഗുജറാത്തില്‍ ജീവന് വേണ്ടി കര്സേവകര്‍ക്ക് മുന്നില്‍ കൈ കൂപ്പിനിന്ന കുതുബുദ്ധീന്‍ അന്‍സാരിയെ ഓര്‍മിപ്പിച്ചു എന്ന് സി പി ഐകാര്‍ അടക്കം പറഞ്ഞു. എല്ലാം കൊണ്ടും ആവെശത്തിമര്‍പ്പിലായ മദനി പതിവ് പോലെ ലീഗിനെതിരെ ആഞ്ഞടിച്ചു. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥക്ക് കാരണം മുസ്ലിം ലീഗാനെന്നു പ്രസ്താവിച്ചും കളഞ്ഞു.
തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ ചൂടിലാണ് മദനിയും ചൂടായത്. ചൂടായാല്‍ മൂപ്പര്‍ക്ക് ഒട്ടും കണ്ട്രോള്‍ കിട്ടൂല എന്നത് സൂഫിയക്കും ചാനല്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ അറിയാം. തൊഴിലുറപ്പ് പദ്ധധിയും ആണവ കരാറും, നാടിന്‍റെ വികസനവുമൊക്കെ മാര്‍കിസ്റ്റും, ലീഗും, കൊണ്ഗ്രസ്സും പ്രചാരണ ആയുധമാക്കിയപ്പോള്‍ മൂപ്പര്‍ ഉന്നയിച്ചത് "ഷാഹിദ കമാല്‍ നിസ്കരിക്കാറില്ല" എന്നതായിരുന്നു. മുസ്ലിം കേന്ദ്രമായ തളിപ്പറമ്പില്‍ വെച്ച് കാസര്‍ക്കൊട്ടെക്ക് ചൂണ്ടി ഇങ്ങനെ പറഞ്ഞപ്പോള്‍ പാവം ഗള്‍ഫുകാരന്‍ കമാലിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു. ഇത് കണ്ടപ്പോള്‍ എനിക്ക് കണ്ഫ്യുഷനായി. പുതിയ ലോകസഭയില്‍ മുസ്ലിംകളൊക്കെ നിസ്കരിക്കുന്നവരാകണോ. കഴിഞ്ഞ തവണ അതു വേണ്ടെന്നു കട്ടായം. ടി കെ ഹംസാക്ക മെമ്പരായുല്ലപ്പോള്‍ അങ്ങനെ ഒരു സംശയത്തിനു പോലും ഇടമില്ല. മളുലൂമിന്റെ (അക്രമിക്കപ്പെട്ടവന്‍) പ്രാര്‍ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല എന്ന നബി വചനം അമ്മദ് മുസ്ലിയാര്‍ അന്നും ഓര്‍മിപ്പിച്ചിരുന്നു. അത് സത്യമായിപ്പുലരാന്‍ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല . ഷാഹിദ കമാലിന്റെ കണ്ണ് നീര്‍ കണ്ടു ചിരിച്ചവര്‍ ഇന്ന് സ്വന്തം കവിള്‍തടം തുടക്കുന്നു.
തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ ലീഗിനെ ഭസ്മീകരിക്കുമെന്ന് സ്വാമിജിയെയും അടുത്തിരുത്തി ആക്രോശിച്ച മദനി തിരിച്ചു കോട്ടയത്തെത്ത്തിയപ്പോള്‍ പത്ര ലേഖകര്‍ക്ക് മുന്നില്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ലീഗിന്റെയും പാകിസ്ഥാനിന്റെയും കൊടിക്ക് ഒരേ കളറായതില്‍ സങ്കടപ്പെട്ടു കൊണ്ടായിരുന്നു ആദ്യത്തെ കരച്ചില്‍. ഇടയ്ക്കു "നിങ്ങളുടെ കരച്ചിലിനേക്കാള്‍ സൂഫിയതാത്തയുടെ കരച്ചിലിനാണ് സൗന്ദര്യം" എന്ന് "ബ്രിട്ടാസുപദേശം" കിട്ടിയപ്പോള്‍ മൂപ്പര്‍ തക്ബീര്‍ ചൊല്ലി അതു പാസ്സാക്കി. അങ്ങനെ ഒന്‍പതര വര്‍ഷത്തിനു ശേഷം പുറത്തേക്ക് വരുന്ന ഹബീബായ പുതിയാപ്ലയെ സ്വീകരിക്കാന്‍ പോയപ്പോള്‍ പോലും മുഖം മറച്ച സ്വാലിഹതായ സൂഫിയ ജോണ്‍ ബ്രിട്ടാസിന്റെ മുന്നില്‍ സ്വന്തം ഇക്കാക്കയുടെ മുന്നില്‍ ഇരിക്കുന്നത് പോലെ മുട്ടോടു മുട്ട് ചേര്‍ത്ത് വെച്ച് കണ്ണുനീര്‍ കവിളത്തോഴുക്കി പറഞ്ഞത് അദ്വാനിജി കാണിച്ച മര്യാദ പോലും കുഞ്ഞാലിക്കുട്ടി കാനിച്ചില്ലെന്നായിരുന്നു. ഇങ്ങനെയൊക്കെ ലീഗിനെ കുത്തിയിട്ടും പിന്നെയും പിന്നെയും കുത്തിയിട്ടും മദനി മലര്‍ന്നു കിടക്കുന്ന ഈ നേരത്ത് ലീഗെന്തു കൊണ്ടാ തിരിച്ചു കുത്താത്തത് എന്നാണ് ഞാന്‍ കുണ്ടിതപ്പെടുന്നത്.
The orater of this article whom so ever it may be narates and shares a cheap vengence with a politically illmotivated game plan targeting the wounded and making the wound even worsen. I dont understand what is he aiming and targeting at.. what he want to say to the society.??
ReplyDeleteIS it that,, the so called league needed to be praised for the help they had rendered to Madani and his family, or should he lean towards all the league folllowers or praise his General secratary daily once or five times a day. Do you think Madani needs to do that??
As far as a common man is conserned he has his sentiments and feelings in him.. if at all in any context,if some differences of oppinion has arisen between Madani and league in connection with personal, socital or political views which is common in this generation politics, Is it the way to take revenge ???? I dont know if shihab Thangal is alive ,he would have allowed this?? and secondly
Whether PVS school of Wahab having international standards is a Muslim League institution???
Can the orater clarify this part,, in which circumstances had Madni denied that his children were not educated in Wahabs PVS school at Nilamboor.
If you are a true follower of Islam or League?, Does it grant personal attack ( upon words) on any women, Since you had mentioned the interview with John BRitas and Sufiya Madani. All these are too much my dear friend. If such a similar situation arrises in your family would you dare to be reviel and render your oratory like this.
Also i would like to remind you one thing that in politics there is no common enemy or friend. If you are a league follower ,, follow the path and vision of late shihab thangal and go through the sacred words of quaran. Let " almighty Allah" calm your wicked and unhealthy thinking and feelings.
I had a lot to write in this and to critisise you to the last word by word,, but if i do this either in word or in my mind.... there will be no difference between me and the unknown " YOU".
Be a good individual from Heart, never to hurt anyone's felling , sentiments and never play with his/ her emmotions.Politics his an art to capture the minds of millions.
all the best for
GOOD THINKING & VIEWS
Mugesh Muralidharan
Abu Dhabi
Dear Mukesh
ReplyDeleteI am strongly support you..
ഷരിയാ
ReplyDeleteനമ്മളൊക്കെ വിജാരിചിരുന്നത് ജയിൽ മോജനത്തിനു ശേഷം മദനി ഇനി പഴയത് പോലെ ആവില്ല എന്നൊക്കെ പക്ഷെ മദനി ആ പിണറായിയും കെടിയേരിയും പറയുന്നത് കേട്ടു..
മദനിക്കു നൽകിയ സ്വീകരണ പരിവാടിയിലൊക്കെ വിളിക്കാതെയും അവർ വന്നു മദനിയെ കാണാൻ വന്ന ജനക്കൂട്ടത്തെ കണ്ട് അവർ വിജാരിചു മദനിയുടെ കൂടേ നല്ല ജനങ്ങൾ ഉണ്ടെന്ന്..
മഞ്ചേരിൽ ടി.ക്കെ ഹംസയുടെ തിരഞ്ഞടുപ്പ് പ്രചരണ യോഗത്തിൽ മദനി പറയുന്നത് ഇങനെ ആയിരുന്നു
“നമുക്കു ഇലക്ഷൻ റിസൽട്ട് വരേണ്ട ആവഷ്യമില്ല മക്കളേ... ഇതാ ഞാൻ റിസൾട്ട് പ്രക്യാഭിക്കുന്നു നമ്മുടെ ടികെ ഹംസ വിജയിച്ചിരിക്കുന്നു.അമേരിക്കയുടെ ചാരനായ ഇ.അഹമ്മദിനെ നമ്മൽ പുറം കാലുകെണ്ട് തട്ടിയിരിക്കുന്നു..”
പക്ഷെ റിസൽട്ട് വന്നപ്പൊയല്ലേ മനസ്സിലായത് അന്നു മഞ്ചേരിയിൽ കൂടിയവരൊക്കെ മദനിയെ കാണാൻ വന്നവരായിരുന്നു അല്ലാതെ മദനിയുടെ പ്രഭാക്ഷനം കേൽകാൻ വന്നവരല്ലാന്ന്
ലീഗിനെ തോൽപ്പിക്കുക എന്നുള്ളതായിരുന്നു മദനിയുടെ അജണ്ട
അതിനു വേണ്ടി എല്ലാംചൈതു.
പാണക്കാട് തങ്ങളേയും,കുഞ്ഞാലികുട്ടി സാഹിബിനെതിരായും പലതും പറഞു..
പക്ഷെ.. ലീഗ് അത് കേട്ടൊന്നും തളരില്ല മദനിസാഹിബേ...
ലീഗിനെ വേദനിപ്പിച്ചവർ ഒക്കെ വേദനിച്ചിട്ടേ ഒള്ളൂ...
ലീഗ്ഗിനെ തൊട്ട് കളിചവർക്കൊക്കെ തകർച്ചയേ ഉണ്ടായിട്ടൊള്ളു...
അതല്ലാവരും ഓർക്കുന്നത് നല്ലതായിരിക്കും
മദനിയെ മുന്‍പും ഈപ്പോഴും പിടിച്ചു പോലീസിന് കൊടുത്തത് ഇടതു സര്കരുതന്നെ യല്ലേ. പിന്നെ ലീഗിനെതിരെ ഉറക്കെ വിളിച്ചു കൂവുന്നവര്‍ ആരു തന്നെയാലും സഹകരിക്കുക എന്നത് ഇടതിന്റെ നയമാണ്. ഇപ്പോളെ നടന്നതും ഒരു നാടകം ആയിരുന്നു. എന്തായാലും ലോകസഭ തിരെന്ചെടുപ്പു സമയത്ത് ലീഗിനെ രാജിയ ദ്രോഹികലനെന്നു പറഞ്ച്ചവരെ ഇന്നു നമ്മുടെ കോടതി തന്നെ രാജിയ ദ്രോഹി ആക്കിയില്ലേ . തെറ്റു ചെയ്യാത്തവരെ പോലീസ് ഉപദ്രവിക്കരുത്. മദനിയും തെറ്റു ചെയ്തില്ലഎങ്കില്‍ ഉടന്‍ പുറതു വരണം അത് തന്നെയാണ് ലീഗും ആഗ്രഹിക്കുന്നത്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്ക പെടണം. അത് ആരു തന്നെയായാലും. നിരപരടി ശിക്ഷിക്ക പെടരുത്. എതാണ് ലീഗിന്‍റെ പോളിസി.
ReplyDeleteAbdul Basith K
Abu Dhabi
മഅ്‌ദനി ഒരു പാഠമാണ്. ദുരന്തങ്ങളില്‍നിന്ന് പ്രചോദനമായി ദുരന്തങ്ങളിലേക്ക് ആളെകൂട്ടി ദുരന്തങ്ങളിലൂടെ നടന്ന് ദുരന്തത്തില്‍ അവസാനിക്കുക എന്നതാണ് ആ ചാക്രികചലനത്തിന്റെ ശീലം. അത് പ്രകൃതി നിയമമാണ്.
ReplyDeleteചരിത്രത്തിലെ ശരിതെറ്റുകളെ നിര്‍ണയിക്കാനുള്ള അവസരം നമുക്ക് ഗവേഷകവിദ്യാര്‍ത്ഥികള്‍ക്ക് വിടാം. തെറ്റുകള്‍ പറ്റിപ്പോയെന്ന് സ്വയം സമ്മതിച്ച് തീവ്രവാദത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്താന്‍ രാഷ്ട്രീയപാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടുവന്നാല്‍ ഈ വിഷച്ചെടിയുടെ വേരറുക്കാം. പകരം നാടിനു നന്മയുള്ള തൈകള്‍ നട്ടുപിടിപ്പിക്കാം. അത് നമ്മുടെ കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും.
ലീഗ് തിച്ചു കുത്താതത്തില്‍ സങ്കടപ്പെടണ്ട. ലീഗിനെ കുത്താന്‍ വന്നവരൊക്കെ സ്വയം കുത്തിയും പരസ്പരം കുത്തിയും പിരിയാരാന് പതിവ് . അവസാന പത്ര സമ്മേളനത്തിലും അദ്ദേഹം ലീഗിനെതിരെ ഒളിയംബെയ്തു. ഇനിയും വരും ലീഗിനെതിരെ പറയാന്‍. ദൈവം തുണക്കട്ടെ. നമുക്ക് പ്രാര്‍ഥനയോടെ കാത്തിരിക്കാം.
ReplyDeleteDear Mugesh,
ReplyDeleteWhen you criticize you have to see other side also. May be you didn't follow Mr. Madani's speech or campaign against Muslim Leageue and its leaders from the days of his first party (ISS). He deserve all kind of attacks.
He used very very low standard words against League and its leaders. You said don't make any personnel attacks against his family. Did you know what are the cheap allegations which he made against Mr.Kunjalikkutti? It isn't hurting his personal life?
I am sure some Muslim youths reached on terrorist groups from Kerala, Mr. Madani was the inspiration for all of that thoughts. When he understood Jail life 9 years, he became a peaceful personality. He withdraw all his extreme thoughts.
WHO IS RESPONSIBLE FOR MUSLIM YOUTH'S DIVERSION.....?
friends....In the whole context, what Mr. Mukesh said has to be appreciated...Even if Ma'adani was wrong in the way he has spoken about League during the election period, the current situation is different. He was attacking Muslim League out of his frustrations, and as a part of election campaign with the left front. As a true muslim, we need to understand the current situation that he is in a worst situation and personally he is ill-treated. When some one is in a bad situation, please extend a helping hand to him even if he was your enemey. Thats what Prophet has shown us. And Muslim League, as the flagship party of the Muslims in Kerala should follow the path of it's great leaders. Even if Ma'adani was wrong earlier, let us extend a helping hand to him to protect himself. If he is involved in the conspiracy and attack in Bangalore, then let him face the consequences legally, not politically and personally. Hope all my brothers get what i am saying. Lets forgive Maadani for what he did in his political speaches. Do not attack anyone when they are weak and needs a helping hand... Lets be a true Muslim..
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteIt is very clear that Madhani used all his energy to get a political identity within the backward community since from the begning of his political life either though extreme ideology or through ‘sympathy politics’. It is also very clear that if any person from the Muslim community from state is involved in any kind of terrorist activities, then there is direct or indirect link in between this person and Madhani. Muslim League has the full right to defend CPI(M)s divide and rule policy which they are executing through Madhani. As mentioned in the previous postings, there are many evidences for the same. Even when Madhani got arrest this time, he was doing the ground work for the next steps of their agenda. If Madhani is not involved in the recent allegation, court must acquit him from the charges. Let’s wait and see.
ReplyDeleteThis comment has been removed by a blog administrator.
ReplyDeletemadani orikkalum maarilla makkaley samudayam madanikk verum speechil matram madanikkum koottarkkum vendath only CASH inikoodudal Cash undakkan valare aluppamaayi sirajinum soofiyakkum paramasugam .
ReplyDeletepandu nayanar madaniye pidichu koduthappol
ReplyDeletecpm labham koythu.adutha thiranjaduppu varumbozekkum.kodiyeri pidichu koduthu.anhthayalum cpm labham kittum
LB SHUKOOR KOTTAPPURAM
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteIn a nutshell , the Article written by my friend is good and holds lot of points of view but influenced by his political thoughts , overall it was good but I would like to take this opportunity to illustrate some of my visions on the same, at first we are not support Madani or his points of view, because of his dreadful and appalling thoughts. As Mugesh pointed out in his critics to writer , PVees School is not belong to Muslim League , it merely, an autonomous publics school governed by a particular management, if Madani's sons had got seat there , that may be and would be with the influence of Madani personnel relation as I understand League has not any part of the business on the same ,
ReplyDeleteSecondly, one thing we have to understand that most of the scholars who hade met with Chief Minister regarding the issue of Madani were not populated or famous as Muslim scholar, if someone who can recite quran or hadeeth , or if one can read Arabic will not be Islamic scholar , if the truth is on this way , we have to accept cheganoor Moulavi as Islamic scholar , Hence we are kindly requested to Mr John Brittas and someone who are reading news on different channels to use their free time to make a small study who are the Islamic scholar supported and recognized by entire Muslim kerala, then they may find out in the top of their list Sayed Haidarli Shihab Thangal , and his brothers , Kalambadi , cherussheri sainudheen musliayr and ect. Nobody were not attend from them on that day,
Dear Mohd Anwar,
ReplyDeleteEven though i don't agree with you to the extreme end because attacks and counter attacks are made by either sides rather more or less. Especially at the earlier stages as you said on the booming of ISS, it was politically motivated, because both the parties were from the minority platform and want to survive, so such incidents was inevitable.( survival of the fittest) . But there is no doubt that League has survived.
I had just pin pointed it not to support Madani as the Chairman of PDP but Madani as a common man, It doesn't mean that i am a spokesman of Madani or his party or any other political parties.
At last i just want to rectify one of your comment which you had sought an answer and would like to change a little as follows " WHO IS RESPONSIBLE FOR HINDU / MUSLIM YOUTH DIVERSION.. ?????
For this there are a lot of reason my friend, Let me pen-down some of them which we all are familier:-
> In-spite of healing a wound , when you worsen it.
> By giving no time for reformation or not admitting the fact that he had reformed.
> With monetary intentions.
> Hatred towards the society.
> Exploiting religious sentiments desperately.
If we try to solve this by creating awareness among the youth to a some extend we can solve this. But i also doubt to which extend it would be practicable.
Also at the end i would like to remind you that " terrorists are not born, they are made " by our own society by blending the above factors.
With warm Regards
Mugesh Muralidharan
Abu Dhabi
Strongly support the views of Mr Mukesh. If some one is against IUML politically does it mean he/she is totally wrong? Why dont you take the census of the league leaders who are doing the daily prayers without fail rather than telling Madani said so and so about shahida Kamal. On which stage Madani had said it ? Why dont you provide the proof. Dealing with the question whether Madani had done any mistake or not is different and that is now under the trial of the Court. But to oppose a person politically a civilized society will not use such words and phrases. Have you ever thought about the emotion that may arise in you if some one write such words about women in your family ? Please remember that God is seeing all of our activities.It is your right to support or oppose an organization or person(s). But of opposing should be POLITE or at least harmless. Thank you.
ReplyDeleteമദനി ക്ക് വേണ്ടി ഇടനെഞ്ചു പൊട്ടാന്‍ ധാരാളം ആളുകളുണ്ട് .എന്നാല്‍ മദനിയുടെ തീപ്പൊരി പ്രസംഗങ്ങള്‍ കേട്ട് ആവേശം കൊണ്ട് എടുത്തുചാടി പല തരം കേസുകളില്‍ പെട്ട് കുറെയേറെ യുവാക്കള്‍ ജയിലിനകത്തും അവരുടെ കുടുംബങ്ങള്‍ പുറത്ത് തീ തിന്നും കഴിയുന്നു .അവര്‍ക്ക് വേണ്ടി കണ്ണീര്‍ വാര്‍ക്കാന്‍ അവരുടെ കുടുംബങ്ങള്‍ മാത്രം .
ReplyDelete