tag:blogger.com,1999:blog-2379166950092171742.post7910769508134592194..comments2017-04-12T11:59:14.913-07:00Comments on മറുവായന: നാദാപുരം സ്ഫോടനം; വസ്തുത അറിയണംSharafudhinhttp://www.blogger.com/profile/12909886985950858435noreply@blogger.comBlogger39125tag:blogger.com,1999:blog-2379166950092171742.post-91229414762004137412011-03-24T00:41:22.388-07:002011-03-24T00:41:22.388-07:00മുനീറും സാജിയും ടീവി കാരെ കാണുബോള്‍ സിനിമയില്‍ ...മുനീറും സാജിയും ടീവി കാരെ കാണുബോള്‍ സിനിമയില്‍ മമ്മുട്ടിയും സുരേഷ്ഗോപിയും പറയുന്ന ദയലോക് ഇപ്പോള്‍ കേള്കാത്തത് കൊണ്ട് ചോദിച്ചു എന്നെ ഒള്ളു. അല്ലാതെ നതാപുരത്തിന്റെ അവസ്ഥ അറിയതെയെല്ല. മുനീരിനും സാജികും മുമ്പ് മൂകുകയര്‍ ഇടെണ്ടാവര്‍ അത് ചെയ്യാതെ അവരെ തുംബ്രി എടുത്തു ചാടാന്‍ വീട്ടാല്‍ ഇതുപോലെ സംഭാവികുമ്പോള് ഇതു പോലെ ചിലപ്പോള്‍ പ്രേതികരിച്ചന്നിരിക്കും.Basheerhttps://www.blogger.com/profile/07148038547032893151noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-24998073870032039092011-03-24T00:05:50.751-07:002011-03-24T00:05:50.751-07:00മുനീറും സാജിയും ടീവി കാരെ കാണുബോള്‍ സിനിമയില്‍ ...മുനീറും സാജിയും ടീവി കാരെ കാണുബോള്‍ സിനിമയില്‍ മമ്മുട്ടിയും സുരേഷ്ഗോപിയും പറയുന്ന ദയലോക് ഇപ്പോള്‍ കേള്കാത്തത് കൊണ്ട് ചോദിച്ചു എന്നെ ഒള്ളു. അല്ലാതെ നതാപുരത്തിന്റെ അവസ്ഥ അറിയതെയെല്ല. മുനീരിനും സാജികും മുമ്പ് മൂകുകയര്‍ ഇടെണ്ടാവര്‍ അത് ചെയ്യാതെ അവരെ തുംബ്രി എടുത്തു ചാടാന്‍ വീട്ടാല്‍ ഇതുപോലെ സംഭാവികുമ്പോള് ഇതു പോലെ ചിലപ്പോള്‍ പ്രേതികരിച്ചന്നിരിക്കും.Basheerhttps://www.blogger.com/profile/07148038547032893151noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-28455054214174893902011-03-17T03:22:40.611-07:002011-03-17T03:22:40.611-07:00ALLAVARKUM PARAYAN AVAKASHAMUND AVARAVARUDE KAZHCH...ALLAVARKUM PARAYAN AVAKASHAMUND AVARAVARUDE KAZHCHAPPADUKAL ..... ALLA OPINIONSUM KOOTI VAAYICHAAL CHILAR LEAGUE VIRODHIKALUM N.D.F KAARUM CPM KAARUMANU ANIK VYAKTHAMAYA PARTY AASHYAM UND
KANNOORILE POLITITICS ORUPAD MAARIYITTUND.... NAMMAL EPPOLUM INGINEYANU PARASPARAM PARANJU KONDIRIKKUM ATHINE SUPPORT CHEYYUNNA VIVARAMUND ANNU PARAYUNNA (VIVARADHOSHIKALAYA)CHILARUM
BOMB AVIDE POTTIYALUM ATHU NALLATHALLA AARU UNDAKIYALUM..... AVIDE AARU AADHYAM CHAITHU ANNATHINU PRASAKTHIYILLA CHEYYUNNAVARELLAM THETTUKAAR THANNE THETTINE PARTY MEETTING CHERNNU NYAYEEKARIKKUNNATH SHARIYANO? PRAVAJAKANE MOSHAMAYI CHITHREEKARICHA ORALE KAI VETTIYAL PORA KOLLANAM BUT NAMMUDE NAATTIL KODATHI UND POLICE UND AVAR CHEYYANAM ALLATHE 10 PER CHERNNU ORALE VETTUNNATH SHARIYANO ANNU NINGALUM CHINTHIKKAANM CHILAR PRATHIKARIKKUKA SELECTED AAYI MAATHRAME CHEYYOO CPM BOMB POTTIYAAL MINDILLA CHILAR THIRICHUM, EVIDEYUM CHILARE KAANAM, ATHU SHARIYALLA...... NADHAPURATHE POLITICSUM .... ATHINE VAKREEKARICHU KAANIKUNNA STYLUM MAARANAM ANNALE KANNOOR NANNAVU ALLE?SHAFEEQ aviyoornoreply@blogger.comtag:blogger.com,1999:blog-2379166950092171742.post-42276748223026798012011-03-12T22:02:23.925-08:002011-03-12T22:02:23.925-08:00,ningalundakkiya vidavukal thanneyanu ningalude sa...,ningalundakkiya vidavukal thanneyanu ningalude sahodaranmarilninnum ningale akattiyathu,ningal panathinte athiprasaramkanikkubol undavunnathu sambathika asamathwam thanneyanu,sambathikavum samoohikavumaya uchaneechathwangal undakkunnathil avide newnapaksham kooduthal pankuvahichittundu...Anonymoushttps://www.blogger.com/profile/09713020038483256103noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-81693899865279354022011-03-10T08:32:54.321-08:002011-03-10T08:32:54.321-08:00എന്റെ ശരീരത്തിലേറ്റ ഈ മുറിവുകള്‍
ഏതാനും ദിവസത്തെ ...എന്റെ ശരീരത്തിലേറ്റ ഈ മുറിവുകള്‍
ഏതാനും ദിവസത്തെ മരുന്നുകളിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും,
നിങ്ങള്‍ ഇതിനു പ്രതികാരത്തിനിറങ്ങിയാല്‍ അത് സമൂഹത്തിലുണ്ടാക്കുന്ന
മുറിവുകള്‍ വര്‍ഷങ്ങള്‍ പിന്നിട്ടാലും മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു
വരില്ല. അതിനാല്‍ നിങ്ങള്‍ സമാധാനം കാത്തു സൂക്ഷിക്കണം എത്ര മഹനീയമായ മഹദ് വജനം ,ഇത് കേരളത്തില്‍ ഒരു "ലീഗ് "കാരന് അല്ലാതെ ഒരാള്‍ക്കും പറയാന്‍ പറ്റില്ല, കാശ്മീരില്‍ വെടിയേറ്റ് മരിച്ച സഹോദരന്റെ ഉമ്മ പറഞ്ഞ വാക്ക് പോല്ലേ ??? എന്ന് കരുതി ലീഗുകാര്‍ എല്ലാവരും ചെയുന്ന ചെയ്തികള്‍ കണ്ടും ,കേട്ടും ഇരിക്കണം എന്നില്ല, പ്രതിരോധിക്കാന്‍ വേണ്ടി മാത്രം ഒരു സഘടന വേണ്ട എന്നെ ഒള്ളു ...? 1921 ന്നും - മറ്റു അഭിവാജ്യ സമയത്ത് നമ്മള് തന്നെ നമ്മുക്ക് വേണ്ടത് ചെയ്യാന്‍ കഴിയും ..., അക്രമം കൊണ്ട് ലോകത് ഒരു മതത്തിന്നും മുന്നേറാന്‍ സാധിച്ചിട്ടില്ല , അവരെ അവരുടെ ആളുകള്‍ തന്നെ ഒറ്റ പെടുതിയിട്ടെ ഒള്ളു ......, നമ്മുക്ക് വേണ്ടത് സമാധാനം മാത്രമാണ് ...അതിനു നാം എല്ലാം ചെയുക്ക ...എന്നാല്‍ നമ്മുക്ക് ഉയര്‍ന്നു പോകാം ...,മാധ്യമം എന്ന പത്രവും ,സി -ദാവൂദ് എന്ന ലീഗ് വിരോധിക്കും ഒരേ ലക്ഷ്യം മാത്രമേ ഒള്ളു ??? തകര്‍ക്കല്‍ ..., ഇല്ല നടക്കില്ല അത് തകര്‍ക്കാന്‍ കേരളത്തിലെ സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ സമതിക്കില്ല ...., കാലം കൂടുംതോറും മുരടിച്ച നേരിടുന്ന ഇസ്ലാമിക്കാര്‍ ഇതിലും കൂടുതല്‍ എഴുതും അവര്‍ക്ക് അറിയുന്ന ഒന്ന് മാത്രമേ ഒള്ളു ....അത് അവര്‍ ചെയുന്നു എന്ന് മാത്രം .....

നമ്മുക്ക് നമ്മുടെ സഹോദരന്മാര്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം ........, അവര്‍ ചെയ്ത അവിവേകം അവര്‍ക്ക് ഒരു വലിയ വില നെല്കേണ്ടി വന്നതില്‍ നമ്മുക്ക് അവര്‍ക്ക് വേണ്ടി മാപ്പ് ചോദിക്കാം ..ഇത് മറ്റുള്ള എല്ലാവര്ക്കും ഒരു പാഠം മാകട്ടെ!!, നമ്മുടെ നേതാക്കള്‍ ഇതിന്റെ പേരില്‍ അനുഭവിക്കുന്ന പ്രശനം വലുതാണ് ...തല്ലാനും വയ്യ ...കൊള്ളാനും...വയ്യ .....,IRSHAD KUNDOORhttps://www.blogger.com/profile/15804458576257161265noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-40668435992668526232011-03-09T02:35:03.918-08:002011-03-09T02:35:03.918-08:00സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. പക്ഷെ ഇതിനെ ...സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. പക്ഷെ ഇതിനെ ക്ഷീരമുള്ള അകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകമെന്ന പോലെ പല മാധ്യമങ്ങളും ആഘോഷിക്കുകുകയാണ് - ലീഗിനെ അടിക്കാന്‍ വടിയും തേടി നടക്കുന്നവര്‍. ബോംബ് ഉണ്ടാക്കുമ്പോള്‍ പൊട്ടലും മരിക്കലും പരിക്ക് എല്കുന്നതുലെല്ലാം കേരളത്തിലെ ആദ്യ സംഭവമല്ല. എല്ലാ മുഖ്യ രാഷ്ട്രീയ പാര്‍ടികളും (CPM, rss/BJP, കോണ്‍ഗ്രസ്, NDF എന്നിങ്ങനെ എല്ലാരും) ഇതില്‍ പെട്ടിടുണ്ട് പല കാലങ്ങളില്‍, പല ഇടങ്ങളില്‍. അതിനെല്ലാം ഏറെയും പ്രാദേശികമായ പല ഘടഗങ്ങലുമാണ് പ്രേരണയും നിമിത്തവും. കേരളത്തിലെ പ്രതേക രാഷ്ട്രീയ ചുറ്റുപാടുകളും ചില ഗുണ്ടാ രാഷ്ട്രീയങ്ങളുടെ ആതിപത്യ സ്വഭാവവുമോക്കെയാണ് ഇത്തരം സംഗര്ഷങ്ങളുടെ കാരണങ്ങള്‍. നാദാപുരം മേഖലയില്‍ മാത്രമല്ല - കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും CPM വല്ലാതെ വര്ഗീയവല്കരിച്ചു RSS നെ വെല്ലുന്ന കളികള്‍ കളിക്കാറുണ്ട്. അവിടങ്ങളില്‍ ക്ഷമയുടെ എല്ലാ പരിധിയും കഴിയുമ്പോള്‍ പ്രതിരോദിക്കാന്‍ എതിര് പക്ഷം നിര്‍ബന്ധിതരാകാറുണ്ട്. മാധ്യമത്തില്‍ ലീഗ് വിരോധം വിളംബാന്‍ പ്രതീകം രങ്ങതിരകാരുള്ള സി. ദാവൂദ് തന്നെ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. 1987 കാലം - അദ്ദേഹം സ്കൂള്‍ പോകാന്‍ കഴിയായ്തിരുന്ന രാഷ്ട്രീയ sangattanangalude പശ്ചാതലങ്ങല്. അപ്പോള്‍ എന്താ കാര്യം. ഇത് പുതിയ സംഭവം അല്ല. ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ആഗോള ഭീഗര വാദ sambhava parambharakalum എല്ലാം ശക്തിപ്പെടുന്നതിന് മുമ്പ് തന്നെ അവിടങ്ങളില്‍ ഈ രാഷ്ട്രീയ കുടിപ്പകകളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. കൊള്ളലും കൊടുക്കലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ സംഭവത്തെ ചിലര്‍ ആഗോള തീവ്ര വാദവും ലീഗ് നിലപാടുകലുമൊക്കെ ആയി കൂട്ടിക്കുഴച്ചു വേറെ എന്തൊക്കെയോ താല്പര്യങ്ങളുടെ പേരില്‍ രംഗത്ത് വന്നിരിക്കയാണ്. ഈ ചെറുപ്പകാര്‍ വെറുതെ പോയിട്ട് ആരെയെങ്ങിലും ബോംബിട്ടു കൊല്ലാന്‍ ഉധേഷിച്ച്വര് അല്ല എന്നാണു എന്റെ വിശ്വാസം. അവിടെ പ്രത്ക സാഹചര്യത്തില്‍ തലേ ദിവസങ്ങളില്‍ ഒട്ടേറെ വീടുകള്‍ക്ക് നേരെ ബോംബ് ഏറു ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ അവരുടെ അപക്വമായ മനസ്സില്‍ തോന്നിയ ഒരു പ്രതിരോദ ചിന്താ ഗതി മാത്രമാകാം. അല്ലാതെ ചിലര്‍ പറയുന്ന പോലെ കലാപം ഇളക്കി വിടാനുള്ള ആസൂത്രിത ശ്രമമെന്നോകെ പറയുന്നവര്‍ കേരളത്തില്‍ ജീവിക്കുന്നവര്‍ ആണെങ്ങില്‍ ആവര്‍ക്ക് ലീഗിനെ അറിയാത്തത് അല്ല. മറിച്ച് ഈ സംഭവത്തില്‍ തനിക്കു എത്ര മുതലെദുകാമെന്നു ചിന്തിക്കുന്നവര്‍ മാത്രമാണ്. മുഖ്യ ധാര രാഷ്ട്രീയ കളത്തില്‍ ഇറങ്ങിയാല്‍ ജമ അതെ ഇസ്ലാമിക്കും ബോംബ് കൊള്ളലും കൊടുക്കലുമൊക്കെ കാന്നെണ്ടി വരും.

AshrafAnonymousnoreply@blogger.comtag:blogger.com,1999:blog-2379166950092171742.post-52031857274317900692011-03-09T01:55:06.347-08:002011-03-09T01:55:06.347-08:00നദാപുരതുകാര് ആലോചിക്കേണ്ട ഒരു വസ്തുത എന്ന് പറഞ്ഞാ...നദാപുരതുകാര് ആലോചിക്കേണ്ട ഒരു വസ്തുത എന്ന് പറഞ്ഞാല്‍, നാം മനസ്സിരുത്തി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു... എന്ത് കൊണ്ട് നാം മുസ്ലിംകള് (പലരും പറയുന്ന പോലെ) ഏകപക്ഷീയമായി ആക്രമിക്കപ്പെടുന്നു?? കോഴിക്കോട് നടന്ന മുസ്ലിം ലീഗിന്റെ സമ്മേളനത്തില്‍ ഉത്ഘാടനം ചെയ്ത് കൊണ്ട് അതിന്റെ പ്രസിഡന്റ് ബഹു: പാണക്കാട് തങ്ങള്‍ ഒരു ഖുര്‍'ആന്‍ ആയത് ലീഗുകാരെ മുമ്പിലിരുത്തി ഓതിയത് ലീഗുകാര്‍ ശ്രധിചിരിക്കുമെന്നു കരുതുന്നു. كنتم خير أمة أخرجت للناس (ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉത്തമ സമുദായമാണ് നിങ്ങള്‍). ജനങ്ങള്‍ക്ക് മാതൃകയാകേണ്ട നമ്മുടെ (നാദാപുരം മുസ്ലിംകളുടെ) ഇന്നത്തെ അവസ്ഥ എന്താണ്? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ആര്‍ഭാട കാറായ ഹമ്മര്‍ ഒരു ഹിന്ദു സഹോദരന് ആദ്യമായി നാദാപുരം നിരത്തിലിരക്കിതിനു പകരമായി ഒരു മുസ്ലിം സഹോദരന് എവിടെ നിന്നൊക്കെയോ കടം വാങ്ങി ഹമ്മര്‍ വാങ്ങിയപ്പോള്‍ സമുദായത്തിന്റെ ഇസ്സത് കാത്ത ആ സഹോദരന് അഭിനന്ദനങ്ങളും ആശംസകളും അടങ്ങിയ മൊബൈല്‍ മെസ്സജുകള് പ്രചരിച്ച നാടാണ് നാദാപുരം... നാം ചിന്തിക്കേണ്ടിയിരിക്കുന്നു....!!! ഉത്തമ സമുദായമായ മുസ്ലിംകള്...!!!

ഒരു നാടാപുരതുകാരന്Anonymousnoreply@blogger.comtag:blogger.com,1999:blog-2379166950092171742.post-31411490482379677542011-03-09T00:05:59.832-08:002011-03-09T00:05:59.832-08:00രണ്ട് സമുദായങ്ങള്‍ കാലങ്ങളായി രണ്ട് സമാന്തര രേഖകളി...രണ്ട് സമുദായങ്ങള്‍ കാലങ്ങളായി രണ്ട് സമാന്തര രേഖകളില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പത്ത് കഴിഞ്ഞ് ഫറോക്കില്‍ പഠിക്കാന്‍ പോയപ്പോള്‍ പെരുന്നാള്‍ ആശംസകളര്‍പ്പിച്ചു കൊണ്ടുള്ള ഡി.വൈ.എഫ്.ഐ ബോര്‍ഡുകള്‍ കണ്ട് ശരിക്കും അമ്പരന്നു പോയിരുന്നു. 'ഓല്യാളു'ടെ പാര്‍ട്ടി 'ഞാള്യാളു'ടെ പെരുന്നാളിന് ആശംസ നേരുക ഒരു നാദാപുരത്തുകാരന് ആശ്ചര്യകരം തന്നെയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ഈദാശംസാബോര്ഡും യൂത്ത് ലീഗിന്റെ ഓണാശംസാബോര്ഡും നിങ്ങള്‍ക്ക് നാദാപുരത്ത് കാണാന്‍ കഴിയില്ല. തലമുറ തലമുറ കൈമാറി വരുന്ന വംശീയമായ ഈ സങ്കുചിതത്വങ്ങളെ പൊട്ടിച്ചെറിയാതെ നാദാപുരത്ത് നമുക്ക് നല്ല നാളുകള്‍ പ്രതീക്ഷിക്കാന്‍ വയ്യ.
ഏതാനും വര്‍ഷം മുമ്പ് തെരുവമ്പറമ്പ്, പാറക്കടവ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എഫ്.ഡി.സി.എയുടെ ആഭിമുഖ്യത്തില്‍ ജ.വി.ആര് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നാദാപുരത്ത് ഒരു സമാധാന ശ്രമം നടന്നിരുന്നു. അന്ന് തെരുവമ്പറമ്പില്‍ നടന്ന പൊതുയോഗത്തില്‍ യശഃശരീരനായ കെ.മൊയ്തു മൗലവി വേദിയില്‍ വെച്ച്, മുലകുടി ബന്ധത്തില്‍ തനിക്ക് ഒരു തിയ്യസഹോദരിയുണ്ടെന്നും അവളിപ്പോഴും തന്റെ സഹോദരിയാണെന്നും പ്രഖ്യാപിച്ചു. നാദാപുരത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഒരു ഇടിവെട്ട് പ്രഖ്യാപനം തന്നെയായിരുന്നു അത്. വേദിയിലുള്ള കൃഷ്ണയ്യര്‍ മൗലവിയോട് ചോദിച്ചു: 'അങ്ങ് ഈ പറഞ്ഞത് കാര്യം തന്നെയോ'? മൗലവി പറഞ്ഞു: 'അതേ'. എങ്കില്‍ ഞാനിത് കിട്ടുന്ന വേദികളിലൊക്കെ പറഞ്ഞു കൊണ്ടിരിക്കും എന്ന് കൃഷ്ണയ്യര്‍ പ്രഖ്യാപിച്ചു. അകന്ന് പോയ ഹൃദയങ്ങളെ ഒരു മാറിടബന്ധം കൊണ്ട് കൂട്ടിയിണക്കാനുള്ള ശ്രമമായിരുന്നു മൊയ്തു മൗലവി അന്ന് നടത്തിയത്. പക്ഷേ, അത്തരം ശ്രമങ്ങള്‍ വ്യാപകമായോ ആസൂത്രിതമായോ ഇരുപക്ഷത്ത് നിന്നും ഉണ്ടായില്ല. ടി.ബിയില്‍ യോഗം കൂടി പിരിയുന്നതിന് പകരം രണ്ട് സമുദായങ്ങളെയും ചേര്‍ത്ത് നിര്‍ത്താന്‍ ആത്മീയവും സാംസ്കാരികവുമായ ഇത്തരം ശ്രമങ്ങളാണ് നാദാപുരത്ത് ഉണ്ടാവേണ്ടത്. മതപണ്ഡിതന്മാര്ക്കും സാംസ്കാരികപ്രവര്‍ത്തകര്‍ക്കും ഇതില്‍ ഏറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയും.Anonymousnoreply@blogger.comtag:blogger.com,1999:blog-2379166950092171742.post-33047767223090233222011-03-09T00:01:20.693-08:002011-03-09T00:01:20.693-08:00നദാപുരതുകാര് ആലോചിക്കേണ്ട ഒരു വസ്തുത എന്ന് പറഞ്ഞാ...നദാപുരതുകാര് ആലോചിക്കേണ്ട ഒരു വസ്തുത എന്ന് പറഞ്ഞാല്‍, നാം മനസ്സിരുത്തി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു... എന്ത് കൊണ്ട് നാം മുസ്ലിംകള് (പലരും പറയുന്ന പോലെ) ഏകപക്ഷീയമായി ആക്രമിക്കപ്പെടുന്നു?? കോഴിക്കോട് നടന്ന മുസ്ലിം ലീഗിന്റെ സമ്മേളനത്തില്‍ ഉത്ഘാടനം ചെയ്ത് കൊണ്ട് അതിന്റെ പ്രസിഡന്റ് ബഹു: പാണക്കാട് തങ്ങള്‍ ഒരു ഖുര്‍'ആന്‍ ആയത് ലീഗുകാരെ മുമ്പിലിരുത്തി ഓതിയത് ലീഗുകാര്‍ ശ്രധിചിരിക്കുമെന്നു കരുതുന്നു. كنتم خير أمة أخرجت للناس (ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉത്തമ സമുദായമാണ് നിങ്ങള്‍). ജനങ്ങള്‍ക്ക് മാതൃകയാകേണ്ട നമ്മുടെ (നാദാപുരം മുസ്ലിംകളുടെ) ഇന്നത്തെ അവസ്ഥ എന്താണ്? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ആര്‍ഭാട കാറായ ഹമ്മര്‍ ഒരു ഹിന്ദു സഹോദരന് ആദ്യമായി നാദാപുരം നിരത്തിലിരക്കിതിനു പകരമായി ഒരു മുസ്ലിം സഹോദരന് എവിടെ നിന്നൊക്കെയോ കടം വാങ്ങി ഹമ്മര്‍ വാങ്ങിയപ്പോള്‍ സമുദായത്തിന്റെ ഇസ്സത് കാത്ത ആ സഹോദരന് അഭിനന്ദനങ്ങളും ആശംസകളും അടങ്ങിയ മൊബൈല്‍ മെസ്സജുകള് പ്രചരിച്ച നാടാണ് നാദാപുരം... നാം ചിന്തിക്കേണ്ടിയിരിക്കുന്നു....!!! ഉത്തമ സമുദായമായ മുസ്ലിംകള്...!!!

ഒരു നാടാപുരതുകാരന്Anonymousnoreply@blogger.comtag:blogger.com,1999:blog-2379166950092171742.post-18397981137167940922011-03-08T09:28:30.122-08:002011-03-08T09:28:30.122-08:00പതിനാലോളം വീടുകള്‍ക്ക് നേരെ ബോംബേറു നടന്നതിന്റെയും...പതിനാലോളം വീടുകള്‍ക്ക് നേരെ ബോംബേറു നടന്നതിന്റെയും,
ഈ ഭീകര വാഴ്ചയില്‍ മനം നൊന്ത് ഒരു മുസ്ലിം സ്ത്രീ പറഞ്ഞ
വാക്കുകളും, പ്രിയ സഹോദരന് സയീത് വികാരം കലര്‍ന്ന
വാക്കുകളിലൂടെ നാമുമായി പങ്ക് വച്ചതാണല്ലോ ?
ഓ ,വാണിമേല്‍കാരെ... നിങ്ങളും മറന്നു പോയോ? പതിറ്റാണ്ടുകള്‍ക്ക്
മുമ്പ് വാണിമേലും പരിസര പ്രദേശങ്ങളിലും മാര്‍ക്കിസ്റ്റ് കാപാലികള്‍
സംഹാര താണ്ഡവമാടിയിരുന്നത് ?വാണിമേലിലെ വയോധികനായ
വാരിയം കണ്ടി കുഞ്ഞമ്മത് ഹാജിയും ജാതിയെരിയിലെ പൊയില്‍
യൂസുഫ് ഹാജിയും മുള്ളമ്പത്തെ ചാലില്‍ പക്രനെയുമൊക്കെ നിങ്ങള്‍
ഓര്‍ക്കുന്നില്ലയോ ? അന്നത്തെ കലാപം കെട്ടടങ്ങിയ ശേഷം ഈ പ്രദേശം
സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പ്രതിനിധി
സംഘം വന്നിരുന്നു .പക്ഷേ ...അവര്‍ സന്ദര്‍ശിച്ചത് ഇതേ സംഭവത്തില്‍
കൊല്ലപ്പെട്ട സഖാവ് കാപ്പുമ്മല്‍ ദിവാകരന്റെ വീടായിരുന്നു !!!
മാത്രമോ? ആശ്വാസ ധനമായി വലിയൊരു തുകയും ദിവാകരന്റെ
കുടുംബത്തിന് നല്കുകയുണ്ടായി !!!ഈ സംഘത്തിന്റെ നക്കാപിച്ചയുടെ
ആവശ്യം വാരിയം കണ്ടി കുഞ്ഞമ്മത് ഹാജിയുടെ കുടുംബത്തിന്
ഉണ്ടായിരുന്നില്ല .പക്ഷേ അവിടെ കയറി രണ്ടു ആശ്വാസ വാക്കുകള്‍
പറയാനുള്ള സാമാന്യ മര്യാദ പോലും ഇവര്‍ കാണിച്ചിരുന്നില്ല.
ഇതൊക്കെയും നിങ്ങള്‍ വിസ്മരിച്ചു പോയോ സഹോദരങ്ങളെ...?
മുസ്ലിം ലീഗ് ഈ സഹോദരങ്ങളെ തള്ളിപ്പറഞ്ഞു എന്ന
പരിഭവത്തിനു പലരും മറുപടി പറഞ്ഞു കഴിഞ്ഞു .
പ്രിയ സഹോദരാ നാദാപുരത്തെ ലീഗ് മാര്‍ക്കിസ്റ്റ് സംഘര്‍ഷം
പേരില്‍ മാത്രമാണ് .താങ്കള്‍ മാവിലായിക്കാരനൊന്നുമല്ലല്ലോ?
മാര്‍ക്കിസ്റ്റ് കാരുടെ ആക്രമണത്തിനും കൊലക്കത്തിക്കും ഇരയാകാനുള്ള
യോഗ്യത ലീഗ് പ്രവര്‍ത്തകരായിരിക്കണം എന്നതല്ല മറിച്ച് ഒരു
മാപ്പിളയായി ജനിച്ചാല്‍ മാത്രം മതിയാകും !
ഈ അടുത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ്
രഹസ്യമായും പരസ്യമായും മാര്‍ക്കിസ്റ്റു പാര്‍ട്ടിയോട്
സഹകരിക്കുന്ന എ പി വിഭാഗത്തിലെ പണ്ഡിതന് നയിച്ചിരുന്ന
ഹജ്ജു സംഘത്തെ ഒരു പ്രകോപനവുമില്ലാതെ ഇവര്‍ തങ്ങളുടെ
സഹയാത്രികാരാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ മാര്ക്കിസ്റ്റുകാര്
കടവത്തുരിനടുത്തു വച്ച് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത് .
കേരളത്തില്‍ ഒരിടത്തും ലീഗ് ആക്രമണം നടത്താറില്ല .നാദാപുരത്തെ
മുസ്ലിം സഹോദരങ്ങള്‍ക്കെതിരില്‍ മാര്‍ക്കിസ്റ്റ് കിരാത വാഴ്ച പാര്‍ട്ടി വളര്‍ത്താന്‍
നിങ്ങളും
ഓര്‍ക്കുന്നുണ്ടാകും പഴയ വാണിമേല്‍ സംഘര്‍ഷത്തില്‍
മുസ്ലിംകള് ഒറ്റക്കെട്ടായി നിന്ന് മാര്‍ക്കിസ്റ്റു കാര്‍ക്കെതിരില്‍ പോരാടിയത് .
അന്ന് മാമ്പിലാക്കൂല്‍
മുക്കില്‍ നടന്ന ഒരു ബോംബു സ്ഫോടനത്തില്‍ ഇതേ പോലെ രണ്ട്
സഹോദരങ്ങള്‍ മരണപ്പെട്ടിരുന്നു,ബഷീറും മമ്മുവും .അവര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്നു .
അന്നവരെ, അവര്‍ തങ്ങളുടെ പ്രവര്‍ത്തകന്മാരാണെന്നും പറഞ്ഞു
കോണ്‍ഗ്രസ്സ് നേതൃത്വം ഏറ്റെടുത്തിരുന്നോ?അവര്‍ പ്രവര്‍ത്തിച്ചതും
കോണ്‍ഗ്രസ്സ് പാര്‍ട്ടി വളര്ത്താനായിരുന്നില്ല ,മറിച്ച് ആത്മ രക്ഷയ്ക്ക് വേണ്ടിയായിരുന്നു .
received in my inbox from a vanimel friend.Anonymoushttps://www.blogger.com/profile/17699201867568271074noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-33004015461665971502011-03-08T09:25:37.377-08:002011-03-08T09:25:37.377-08:00ഏന്റെ പ്രിയപ്പെട്ട രക്ത സാക്ഷി സഹോദരങ്ങളേ ഇനിയുള്...ഏന്റെ പ്രിയപ്പെട്ട രക്ത സാക്ഷി സഹോദരങ്ങളേ ഇനിയുള്ള വരികള്‍ ഞാന്‍
നിങ്ങളോട് മാപ്പ് ചോദിക്കാനുള്ള അവസരങ്ങളായി വിനിയോഗിക്കട്ടെ .ജന്മം കൊണ്ട് എന്റെ നാട്ടുകാരായിപ്പോയ ചില "മോഡേണ്‍ ഇസ്ലാമി സ്റ്റുകള്‍"
വാക്കുകള്‍ കൊണ്ട് നിങ്ങളെയും അതിലുപരി ഏന്നെയും വല്ലാതെവേദനിപ്പിച്ചിട്ടുണ്ട് .നിങ്ങളുടെ മരണം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ വേണ്ടി ആയിരുന്നില്ലെന്നും മറിച്ച് സമുദായത്തിന്റെ മാനം കാക്കാന്‍ വേണ്ടി
ആയിരുന്നെന്നും മനസ്സിലാക്കാനുള്ള വിവേകം ഈ ഞാഞ്ഞൂല്കള്‍ക്ക് ഇല്ലാതെ പോയെങ്കിലും അവശേഷിക്കുന്ന എന്നെ പോലുള്ള പതിനായിരക്കണക്കിന്
ആളുകള്‍ക്ക് ഉത്തമ ബോധ്യമുണ്ട് .
ജമാത്തെഇസ്ലാമിയെയും മാധ്യമത്തെയും
പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല. ഇവര്‍ ഇന്ന് ലീഗിനെ കുറ്റപ്പെടുത്തുന്നത് ലീഗ് നേതൃത്വം തീവ്ര വാദത്തെയും ആക്രമണത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് .നാദാപുരം പ്രദേശത്തെ മുസ്ലിം ലീഗിന്റെ
സമുന്നത നേതാവും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരാലും
അംഗീകരിക്കപ്പെടുന്ന പൊതു പ്രവര്‍ത്തകനുമായ സൂപ്പി
നരിക്കാട്ടേരിയെയും എം പി സൂപ്പിയെയും സമാധാന
പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചത്
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് .നാദാപുരത്തെ
മുസ്ലിം ലീഗ് അണികള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള
നേതാവാണ് സൂപ്പി സാഹിബെന്നു ഏവരും സമ്മതിക്കുന്ന
കാര്യമാണ് .ഇതിനു പ്രതികാരം ചെയ്യാന്‍ അദ്ദേഹം ഒന്ന്
മൂളിയിരുന്നെങ്കില്‍ ജീവന് ബലി കൊടുത്തും അതിനു
തയ്യാറായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അവിടെ
ഉണ്ടായിരുന്നു .പക്ഷേ ...ആശുപത്രി കിടക്കയില്‍ വച്ച്
തന്റെ അനുയായികളോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍
ഇപ്രകാരമായിരുന്നു"എന്റെ ശരീരത്തിലേറ്റ ഈ മുറിവുകള്‍
ഏതാനും ദിവസത്തെ മരുന്നുകളിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും,
നിങ്ങള്‍ ഇതിനു പ്രതികാരത്തിനിറങ്ങിയാല്‍ അത് സമൂഹത്തിലുണ്ടാക്കുന്ന
മുറിവുകള്‍ വര്‍ഷങ്ങള്‍ പിന്നിട്ടാലും മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു
വരില്ല. അതിനാല്‍ നിങ്ങള്‍ സമാധാനം കാത്തു സൂക്ഷിക്കണം "
ഈ വാക്കുകകളായിരുന്നു വലിയൊരു വിപത്തില്‍ നിന്നും
നാടിനെ കാത്തത് .അതിനു ശേഷവും നാദാപുരത്തിന്റെ
വിവിധ ഭാഗങ്ങളില്‍ മാര്‍ക്കിസ്റ്റ്കാരുടെ ആക്രമണത്തിനു
ഇരയായവര്‍ ലീഗ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല,
മറിച്ച് മുസ്ലിം സഹോദരങ്ങളായിരുന്നു.എന്തേ ഇതൊന്നും
മാധ്യമത്തിന് അറിയാത്ത കാര്യങ്ങളായിരുന്നുവോ ?
അഞ്ചു ചെറുപ്പക്കാരുടെ മരണം നടക്കുന്നതിനു തലേ ദിവസം
വ്യാപകമായി എത്ര മുസ്ലിം വീടുകള്‍ ആക്രമിക്കപ്പെട്ടു ?
ഈ മാര്‍ക്കിസ്റ്റ് കാപാലികതയെ നിങ്ങള്‍ എന്ത് കൊണ്ട്
കണ്ടില്ലെന്നു നടിക്കുന്നു ?ഉത്തരം ലളിതം മാര്‍ക്കിസ്റ്റ് തകര്‍ച്ച
നിങ്ങളുടെ ലക്ഷ്യമല്ല, നിങ്ങളുടെ ഒരേ ഒരു ലക്ഷ്യം ലീഗിന്റെ
തകര്‍ച്ച മാത്രവും !അത് കൊണ്ട് മാത്രമാണല്ലോ സമുദായത്തിന്റെ
ആത്മാഭിമാനം കാത്തു സൂക്ഷിക്കാനുള്ള പുറപ്പാടിനിടയില്‍
രക്ത സാക്ഷികളായ ഈ ചെറുപ്പക്കാരെ തീവ്ര വാദികളായി
ചിത്രീകരിച്ചതും, ഇതിനവരെ പ്രേരിപ്പിച്ച സാഹചര്യങ്ങളെ
വിഷയമാക്കാത്തതും.
(ബാക്കി അടുത്ത കമ്മന്റില്)Anonymoushttps://www.blogger.com/profile/17699201867568271074noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-85145572995913502092011-03-08T09:24:23.625-08:002011-03-08T09:24:23.625-08:00ഇടിത്തീ പോലെ ആ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് .ചേലക...ഇടിത്തീ പോലെ ആ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് .ചേലക്കാട് ബോംബു സ്ഫോടനത്തില്‍ അഞ്ചു ചെറുപ്പക്കാര്‍ മരണപ്പെട്ടിരിക്കുന്നു !
പ്രിയപ്പെട്ട റഫീഖ് ,റിയാസ് ,ഷമീര്‍,ഷബീര്‍ ,ശബീല് രക്ത സാക്ഷികളായ ദിവസം ഈ ഉള്ളവന് നിങ്ങളുടെ
നാട്ടുകാരും സുഹൃത്ത്ക്കളുമായ ഏതാനും ചെറുപ്പക്കാരുടെ റൂമില്‍ പോയിരുന്നു. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.ജീവിതത്തിന്റെ ഏതു
പ്രതിസന്ധി ഘട്ടത്തിലും തളരാതെ ഒന്നിനെയും കൂസാതെ തന്റെടിയായി നടന്നിരുന്ന ഒരു ചെറുപ്പക്കാരന്പോലും പൊട്ടി പൊട്ടി കരയുകയാണ് .മറ്റുള്ളവരും
കരഞ്ഞു കലങ്ങിയ കണ്ണ്കളുമായി നിങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇടറിയ വാക്കുകളിലൂടെ പറഞ്ഞു കൊണ്ടിരിക്കുകകയാണ്.നിങ്ങള്‍ അഞ്ചു പേരും
നാടിന്റെ പൊന്നോമന കളായിരുന്നുവത്രേ.ബോംബു നിര്‍മ്മാണവും
അത് മറ്റുള്ള വര്‍ക്കിടയില്‍ പ്രായോഗിക്കലുമായിരുന്നില്ല നിങ്ങളുടെ
മഹത്വം !ആ പ്രദേശത്തുള്ള ഏതൊരാള്‍ക്കും രോഗമോ മറ്റു വല്ല ആപത്തുകളോ സംഭവിച്ചു എന്നറിഞ്ഞാല്‍ സ്വന്തം കുടുംബക്കാരേക്കാള് മുന്നില്‍ ഓടിയെത്തുന്നത് നിങ്ങളില്‍ ഒരാളാ യിരിക്കുമാത്രേ !മരണ വീടുകളിലാണെങ്കിലും കല്യാണ വീടുകളി ലാണെങ്കിലും സഹായങ്ങളുമായി ഓടി നടക്കുന്നവരും നിങ്ങള്‍ തന്നെ !നിങ്ങളില്‍ ഒരാളെ കുറിച്ചും ഒരാള്‍ക്കും കുറ്റങ്ങള്‍ പറയാനില്ല, മറിച്ച് നിങ്ങളിലുണ്ടായിരുന്നത്
നന്മകള് മാത്രവും .എന്നിട്ടും ഇത്തരം ഒരു സാഹസത്തിനു പ്രേരിപ്പിച്ച ഘടകം കമ്മ്യൂണിസ്റ്റ് കാപാലികരില്‍ നിന്നും നിരന്തരമായി ഏല്‍ക്കേണ്ടി വന്ന ആക്രമണങ്ങള്‍ മാത്രമാണ്.
പ്രിയപ്പെട്ട ഷമീര്‍... നീ വൈവാഹികജീവിത ത്തിലേക്ക്
പ്രവേശിച്ചിട്ട് കേവലം രണ്ട് ആഴ്ചകള്‍ പിന്നിടുന്നുവേ
ഉണ്ടായിരുന്നുള്ളൂ .ദാംമ്പത്യജീവിതത്തിന്റെ മധു നുകര്‍ന്ന് തുടങ്ങി
യിരുന്നോ ? എന്നിട്ടും ...നീ എന്തിനായിരുന്നു ...???
പ്രിയപ്പെട്ട റഫീഖ്... നിന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നു
മാസം !മാത്രമോ നിന്റെ പ്രിയതമ രണ്ടു മാസം ഗര്‍ഭിണിയും !
പ്രിയപ്പെട്ട റിയാസ് നീയും ഒരു പ്രവാസി ആയിരുന്നു ,ഏന്തേ
തിരിച്ചു പോകേണ്ടതിനെ കുറിച്ചൊന്നും നീ ചിന്തിച്ചിരുന്നില്ലേ ?
കൊച്ചനിയന്മാരായ ഷബീര്‍,ശബീല് ,നിങ്ങളില്‍ ഒരാള്‍
വിദ്യാര്‍ഥിയും മറ്റൊരാള്‍ സ്റ്റിക്കര്‍ വര്‍ക്കുകള്‍
നടത്തുന്ന ഉത്സാഹിയായ കൌമാരക്കാരനും
ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നുംഇടപെടാനുള്ള
പ്രായമായിട്ടില്ല എന്നോന്നും നിങ്ങള്‍ ചിന്തി ച്ചിരുന്നില്ലേ?
നിങള്‍ക്കിനിയും ഒരു പാട് കാലം കളിച്ചു നടക്കാമായിരുന്നില്ലേ ?
നിങ്ങളുടെ ജീവിതമാകുന്ന പൂവ് വിരിഞ്ഞു തീര്‍ന്നിട്ടില്ല
എന്നിട്ടും... നിങ്ങളെന്തിനു ഇത്തരം ഒരു കടും കൈക്ക് മുതിര്‍ന്നു ?
നിങ്ങളുടെ കരങ്ങളിലുള്ളത് പൂമാല അല്ലെന്നും ഒന്ന് ശ്രദ്ധ പാളിയാല്‍ തങ്ങള്‍ കത്തി ചാമ്പലായിപ്പോകുമെന്നതും നിങ്ങളെ ഭയപ്പെടുത്തിയിരുന്നില്ലേ ?
(ബാക്കി അടുത്ത കമ്മന്റില്)Anonymoushttps://www.blogger.com/profile/17699201867568271074noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-55006001774021699032011-03-08T08:22:42.969-08:002011-03-08T08:22:42.969-08:00NADAPURATH BOMB KAYKARYAM CHEYYUNNATHINIDE 5 MUSLI...NADAPURATH BOMB KAYKARYAM CHEYYUNNATHINIDE 5 MUSLIM CHERUPPAKKAR DARUNAMAYI KOLLAPPETTATH CPM KAR AKHOSHIKKUNNATH MANASSILAKKAM. MUSLIM PREMAM RAYK RAMANAM URUVIDUKAYUM STHAPIKKAPPETTATH THANNE SAMUDAYA RAKSHAKKENN AVAKASHAPPEDUKAYUM CHEYYUNNA SDPI KKARN AHLADIKKUNNATH KANUMBOZHANN SANGADAM. KALAKKA VELLATHIL MEEN PIDIKKAN SHRAMIKKUNNA EKKOOTTER, PIRAVIYILE CHETTAYAYAVEN VEENN KAL POTTI MUDNDI NADAKKUNNAVNE PARIHASIKKUNNATHINN THULYAMAANN,ENNAL MATHETHARATHATHINDE PALKULLATHIL MUNGI KULLICHALUM, POPULAR FRONT ENNA PUTHIYA PERIL VESHAM MATTIYA NDF KARENDE THEEVRAVADATHINDE KARA MAAYILAA.ATH AAYIRAM LEAGUKAAR BOMB POTTI KOLLAPPETTALUM SHARI. NADAPURAM SAMBAVATHE NYAYEEKARIKUNNILLA PAKSHE ARUTHATHATH CHEYYAN AVARE PRERIPICHA SAHACHARYAM MARUVAYANAKKARAN CHUNDIKKANIKKUMPOL KANNUM KATHUM KARALUMULLA ORU MANUSHYENENNA NILAYIL SAHATHAPPIKKATHIRIKKAN KAZHIYUNNILA. EE SAMBAVATHOD KUDI ORU KARYM VYEKTHAMAAYI, SONTHAMAAYI BOMB FACTORIKAL NADATHUNNA CPM KARENUM , CHERUPPAKKARE AAYUDHA PARISHEELANAM NALKI VALARTHUNNA NDF KARENUM CHEYYUNNATH KAND BOMB KOND NADAKKAN, VERUM MUDRAVAKYAM VILICHUM RELIEF PRAVARTHANAM NADATHIYUM MATHRAM PARICHAYAMULLA YOUTH LEAGUKR POYAL ITHAYIRIKKUM DURAVASTHA.MUNEERnoreply@blogger.comtag:blogger.com,1999:blog-2379166950092171742.post-77248019101210895862011-03-08T03:08:28.649-08:002011-03-08T03:08:28.649-08:00ഈ നെല്ലിപ്പടി എന്നത് വല്ലാത്ത റബ്ബര്‍ പടിയാ, അത് ച...ഈ നെല്ലിപ്പടി എന്നത് വല്ലാത്ത റബ്ബര്‍ പടിയാ, അത് ചിലര്‍ക്ക് ചാടികടക്കാം അങ്ങിനെ കടന്നാല്‍ അത് സമുദായ സ്നേഹം , അല്ലെങ്കില്‍ തീവ്ര വാദംഅരസികന്https://www.blogger.com/profile/17998974155034561483noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-11393414150020081642011-03-08T02:33:57.005-08:002011-03-08T02:33:57.005-08:00നാടപുരത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാ...നാടപുരത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയ ബ്ലോഗ്. കോഴിക്കോട്ടെ ശീതീകരിച്ച ഓഫീസില്‍ ഇരുന്നു നാദാപുരത്തെ കുറിച്ച് ഊഹങ്ങള്‍ വച്ച് പെനയുന്തുന്നവര്ക്ക് പലതും പറയാം. അവരൊക്കെ 2 വര്‍ഷമെങ്കിലും നാദാപുരം പ്രദേശത്ത് താമസിച്ചാല്‍, അവന് ലീഗിനെ തളര്‍ത്താന്‍ എത്ര ത്തോളം സ്റ്റേജും പേജും ഉപയോഗിച്ച ആളാണെങ്കിലും, പേര് മുസ്ലിമിന്റെതാനെങ്കില്, മര്കിസ്ടുകാര്കെക്തിരെ ഒരു ബോംബു ഞാനും സൂക്ഷിചാലോ എന്ന് ചിന്തു പോവാം.
RSS നു എതിരെ NDF ഉണ്ടാക്കിയത് ന്യായീകരികക്ന് ചിലര്‍ ഇവടെ ശ്രമിക്കുനന്തു കണ്ടു. അനും ഇന്നും ലീഗ് പറയുന്നത് പ്രതിരോധിക്കാന്‍ വേണ്ടി മാത്രം ഒരു കൂട്ടര് ഇവടെ സങ്ങടിക്കെണ്ടാതില്ല എന്ന് തന്നെയാണ്. എന്ന് കരുതി ഒരു സന്തിഗ്ധ ഗട്ടം വരുമ്പോള്‍, പ്രതിരോധിക്കരുത് എന്നാണോ.? ഇത്തരം ഗട്ടങ്ങളില്‍ സ്വാഭാവികമായ പ്രതിരോതം എന്നും ഉണ്ടായിട്ടുണ്ട് പ്രത്യേകിച്ച് നാദാപുരം പ്രദേശങ്ങളില്‍. വാണിമേല്‍ സംഭവങ്ങളൊക്കെ അത്ര പെട്ടന്ങ്ങു മറക്കാന്‍ സാധിക്കുമോ. അന്നും NDF ഒന്നും ഇല്ലാതെ തന്നെ, സാഹചര്യം നിര്‍ബന്ധിച്ചത് കൊണ്ട് ഒരതിരോധിച്ചിട്ടുണ്ട്. അത് ഇന്നും ആവര്‍ത്തിക്കുന്നു എന്ന് മാത്രം.Aju Qatarnoreply@blogger.comtag:blogger.com,1999:blog-2379166950092171742.post-55167242567003919322011-03-08T00:23:20.069-08:002011-03-08T00:23:20.069-08:00സ്വയം ബലിയാടുകളാവുന്നതിലും നല്ലത് അക്രമത്തെ പ്രതിര...സ്വയം ബലിയാടുകളാവുന്നതിലും നല്ലത് അക്രമത്തെ പ്രതിരോധിക്കുന്നതു തന്നെ. പ്രത്യേകിച്ച് ഭരണകൂടവും പോലീസും നീതിക്ക് എതിരാവുമ്പോൾ. നാദാപുരത്തിന്റെ മണ്ണും മനുഷ്യരും സ്വയം എരിതീയിൽ എടുത്ത് ചാടേണ്ടവരോ അക്രമിക്ക് തലനീട്ടേണ്ടവരോ അല്ല. അവരും ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയുള്ളവർ തന്നെ. പ്രസ്ഥാനങ്ങൾ മനുഷ്യ നന്മക്കുള്ളതാവണം. അല്ലാത്തപക്ഷം അവർ സമൂഹത്തിൽ നിന്നു അകറ്റി നിർത്തപ്പെടേണ്ടവർ തന്നെ.ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-69704469978219361972011-03-07T22:57:40.043-08:002011-03-07T22:57:40.043-08:00ഇതൊക്കെ കേള്‍ക്കുമ്പോള്‍ ധമനികളില്‍ രക്തയോട്ടം നില...ഇതൊക്കെ കേള്‍ക്കുമ്പോള്‍ ധമനികളില്‍ രക്തയോട്ടം നിലക്കാത്തവര്‍ക്കൊക്കെ ചോര തിളക്കും എന്നത് സ്വാഭാവികം.

ക്ഷമയുടെ നെല്ലിപ്പടി കണ്ടവരുടെ ഒരു സ്വാഭാവിക പ്രധിഷേധ ശ്രമമായി മാത്രം കണ്ടാല്‍ മതി.

മരുവായനക്കാര്ന്റെ മേല്‍ വരികള്‍ക്ക് എന്റെ കയ്യൊപ്പ്.
എന്റെ എല്ലാ വിധ പിന്തുണയും നാദാപുരത്ത്കാര്ക്ക് നല്കുന്നു . ഇനിയും ഇതുപോലെ കഴിയുന്നത്ര ബോംബുകള്‍ ഉണ്ടാക്കി CPM നെ പ്രതിരോധിക്കാനും അങ്ങിനെ വിജയം വരിച്ചു സ്വര്‍ഗത്തില്‍ പോകാനും പടച്ചവന് സഹായിക്കട്ടെ.Anvar Vadakkangarahttps://www.blogger.com/profile/16334402665125313262noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-12710694362583994942011-03-07T12:08:02.327-08:002011-03-07T12:08:02.327-08:00സമീര്‍ മുസ്ലിം ലീഗ് കമ്മറ്റി കൂടി തീരുമാനിച്ചു പോട...സമീര്‍ മുസ്ലിം ലീഗ് കമ്മറ്റി കൂടി തീരുമാനിച്ചു പോട്ടിച്ചതല്ല ഈ ബോംബ്. അവരുടെ അരിവോടയൂമല്ല.ക്ഷമയുടെ നെല്ലിപ്പടി കണ്ടവരുടെ ഒരു സ്വാഭാവിക പ്രധിഷേധ ശ്രമമായി മാത്രം കണ്ടാല്‍ മതി.maruvayanahttps://www.blogger.com/profile/12143693119133724102noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-43334337219717820332011-03-07T11:55:50.366-08:002011-03-07T11:55:50.366-08:00ഹഫീസ് പ്രതിരോധം കണ്ടപ്പോള്‍ വായന നിര്‍ത്തിയതാവും. ...ഹഫീസ് പ്രതിരോധം കണ്ടപ്പോള്‍ വായന നിര്‍ത്തിയതാവും. "അവിവേകമാണ് അവര്‍ കാണിച്ചതെങ്കിലും നമുക്ക് അവര്‍ക്ക് മാപ്പ് കൊടുക്കാം"
ഇത് കൂടി വായിച്ചതിനു ശേഷമാവാമായിരുന്നു കമ്മന്റിടല്‍.maruvayanahttps://www.blogger.com/profile/12143693119133724102noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-91431982716434540162011-03-07T11:53:06.795-08:002011-03-07T11:53:06.795-08:00അന്‍വര്‍ വെച്ച വെള്ളം ഈ അടുപ്പത്ത് തിളക്കില്ലെന്നു...അന്‍വര്‍ വെച്ച വെള്ളം ഈ അടുപ്പത്ത് തിളക്കില്ലെന്നു തോന്നുന്നു. നാദാപുരം സ്ഫോടനത്തിന് പിന്നില്‍ അന്തര്‍ദേശീയ തീവ്രവാദ ബന്ധം തിരയുന്നവരോട് അതിനു പിന്നില്‍ പ്രാദേശിക രാഷ്ട്രീയ ബന്ധം പോലുമില്ലെന്നും സാഹചര്യത്തിന്റെ ഒരു സൃഷ്ട്ടിപ്പ് മാത്രമാണ് സ്ഫോടനമെന്നും ഉറപ്പിച്ചു പറയുകയാണ് മരുവായനക്കാരന് ചെയ്തത്. കൈവെട്ടു ക്രിയക്ക് സാധുത പകരുന്ന മസ്അല ഇവിടെ തിരഞ്ഞിട്ടു കാര്യമില്ല.ഒരു കാര്യം കൂടി "ഒരുവനെ തന്നെ നിനച്ചിരുന്നാല്‍...വരുന്നതെല്ലാം അവനെന്നു തോന്നും"maruvayanahttps://www.blogger.com/profile/12143693119133724102noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-31950246584514790312011-03-07T10:53:53.176-08:002011-03-07T10:53:53.176-08:00ICE CREME KUNCHAPAYUDE KAYYILIRUNNU POTTIYA BOMB ...ICE CREME KUNCHAPAYUDE KAYYILIRUNNU POTTIYA BOMB ICE CREME CASELE RAUFINTEYUM INDIAVISIONTEYUM VELIPEDUTHALILOODE MOODI VEKKAPETTA CASENTE CHURULAZHINCHAPPOL VEENIDATHU KIDANNURUNDA KUNHAPAYUM RANDATHANIYUM THATTIVITTA BOMBANU NADHAPURATHU POTTIYATHU THAKARNNATHU 5NUNAPAKSHA KUDUBANGALUMayoob pthttps://www.blogger.com/profile/15524649525949182530noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-52463121915852730612011-03-07T09:01:16.681-08:002011-03-07T09:01:16.681-08:00NADAPURATHU KAARYANGAL NANNAYI ARIYUNNAVAR UNDENNA...NADAPURATHU KAARYANGAL NANNAYI ARIYUNNAVAR UNDENNA KAARYAM MARAKKALLE SAHODARAA...1982 MUTHAL
KALAAPAM ILLAATHAAKKAAN ORUPAADU SRAMANGAL NATATHIYA AALUKAL IPPOZHUM IVITEYUNDU. ERITHEEYIL ENNA OZHOCHU maruvaayanakkaaran ENTHAANU NETAAN POKUNNATHU. SATHYAM PARAYUKA ...MARICHUPOYAVAROTE AVAR BAAKKI VECHA JEEVITHANGALOTE NEETHI KAANIKKUKA.sundar raj sundarhttps://www.blogger.com/profile/12985242623497804245noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-74927254267939077452011-03-07T07:56:54.138-08:002011-03-07T07:56:54.138-08:00പ്രധിരോധം അപരാധമല്ല..! (ഷാജിയും, മുനീറും എന്ത് പറയ...പ്രധിരോധം അപരാധമല്ല..! (ഷാജിയും, മുനീറും എന്ത് പറയുന്നു ആവോ? )ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-51867684934168778132011-03-07T06:58:43.367-08:002011-03-07T06:58:43.367-08:00നേര്‍രേഖ: നാദാപുരത് ഒന്നും ഒന്നും ഒന്ന് തന്നെ!!നേര്‍രേഖ: നാദാപുരത് ഒന്നും ഒന്നും ഒന്ന് തന്നെ!!Ramshad Bin Omarhttps://www.blogger.com/profile/16984383179336653456noreply@blogger.comtag:blogger.com,1999:blog-2379166950092171742.post-8994009381013547322011-03-07T06:58:19.714-08:002011-03-07T06:58:19.714-08:00നേര്‍രേഖ: നാദാപുരത് ഒന്നും ഒന്നും ഒന്ന് തന്നെ!!നേര്‍രേഖ: നാദാപുരത് ഒന്നും ഒന്നും ഒന്ന് തന്നെ!!Anonymousnoreply@blogger.com